ADVERTISEMENT

ന്യൂഡൽഹി ∙ വിദേശ മെഡിക്കൽ ബിരുദം നേടിയെത്തി ഇന്ത്യയിൽ ഇന്റേൺഷിപ് ചെയ്യുന്നവർക്ക് സ്റ്റൈപൻഡ് നൽകാത്ത വിഷയത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടിസയച്ചു.

അടൽ ബിഹാരി വാജ്‍പേയ് ഗവ. മെഡിക്കൽ കോളജിൽ ഇന്റേൺഷിപ് ചെയ്യുന്ന വിദ്യാർഥികളാണു ഹർജി നൽകിയത്. സ്റ്റൈപൻഡുമായി ബന്ധപ്പെട്ട സമാന ഹർജികൾക്കൊപ്പം ഇതു പരിഗണിക്കും

Content Summary:

Supreme Court Takes Stand on Unpaid Internships: Foreign Medical Graduates in India Await Justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com