ADVERTISEMENT

ന്യൂഡൽഹി പൈലറ്റ് ക്ഷാമം നേരിടാൻ മഹാരാഷ്ട്രയിലെ അമരാവതിയിൽ എയർ ഇന്ത്യ ഫ്ലയിങ് സ്കൂൾ ആരംഭിക്കുന്നു. വർഷം 180 പൈലറ്റുമാരെ പരിശീലിപ്പിക്കുകയാണു ലക്ഷ്യം. ഏതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. എയർ ഇന്ത്യ ഏവിയേഷൻ അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫ്ലയിങ് സ്കൂളിനു വേണ്ടി 30 സിംഗിൾ എൻജിൻ വിമാനങ്ങളും 4 മൾട്ടി എൻജിൻ വിമാനങ്ങളുമാണു ക്രമീകരിക്കുക. എയർ ഇന്ത്യയുടെ ശ്രേണിയിലേക്കു പുതിയ 470 വിമാനങ്ങളാണ് അടുത്ത വർഷങ്ങളിലായി എത്തുന്നത്.

English Summary:

Air India Aviation Academy: A New Flying School Set to Train the Next Generation of Pilots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com