ADVERTISEMENT

തിരുവനന്തപുരംസാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ 3 സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശൂർ) ബിഎഫ്എ (ബാച്‌ലർ ഓഫ് ഫൈൻ ആർട്‌സ്) പ്രവേശനത്തിന് 24 മുതൽ ജൂലൈ 6 വരെ അപേക്ഷിക്കാം. www.dtekerala.gov.in. പ്ലസ്ടുവോ തത്തുല്യ യോഗ്യത വേണം. പ്രവേശനപരീക്ഷയുണ്ടാകും. ഫോൺ: 94000 06510

English Summary:

Apply for BFA in Kerala: Government Fine Arts Colleges Open Admissions from 24th June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com