ADVERTISEMENT

ഫ്രാങ്ക്ഫർട്ട്∙ കാലംചെയ്ത സിറോമലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരൂപതയുടെ മുൻ അധ്യക്ഷൻ ഗീവറുഗീസ് മാർ തീമോത്തിയോസ് തിരുമേനിയുടെ ആത്മശാന്തിയ്ക്കായുള്ള ദിവ്യബലിയും ധൂപപ്രാർത്ഥനയും  ജൂൺ 7ന്(വെള്ളി) വൈകിട്ട് ആറിന് ഫ്രാങ്ക്ഫർട്ടിലെ ഹെർസ് ജേസു ദേവാലയത്തിൽ (Eckenheimer Landstr. 326,60435, Frankfurst(M) Eckenheim)  നടക്കും.

തിരുക്കർമ്മങ്ങളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ.സന്തോഷ് തോമസ് അറിയിച്ചു.

തിരുമേനിയുടെ വേർപാടിൽ ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹവും, സഭാ കോഓർഡിനേറ്റർ ഫാ.സന്തോഷ് തോമസും പാസ്റ്ററൽ കൗൺസിലും അനുശോചിച്ചതിനൊപ്പം നിത്യശാന്തിക്കായി പ്രാർത്ഥനകളും നേർന്നു. 

വിവരങ്ങൾക്ക് : ഫാ.സന്തോഷ് തോമസ് 0176 80383083, കോശി തോട്ടത്തിൽ 061099669357, സ്റ്റീഫൻ മാണി 0607442942.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com