ADVERTISEMENT

ലണ്ടൻ∙ ഗ്രേയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ലണ്ടൻ റീജനിലെ വൽതാംസ്സ്റ്റോയിലുള്ള സെന്‍റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷനിൽ നാളെ മാർ തോമാശ്ലീഹായുടെ ദുഃക്റാന തിരുനാൾ ആഘോഷിക്കും.ബെൽത്തങ്ങാടി രൂപതയുടെ മെത്രാനായ മാർ ലോറൻസ് മുക്കുഴി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്. ലണ്ടൻ റീജൻ കോ ഓർഡിനെറ്റർ ഫാ. ജോസഫ് മുക്കാട്ട് സഹ കർമ്മികൻ ആയിരിക്കും. വൈകുന്നേരം 6.45നു ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശൂഷകൾ സ്നേഹവിരുന്നൂടെയായിരിക്കും സമാപിക്കുന്നത്. 
St.Mary's & Blessed Kunjachan Mission (Our Lady & St .George Church). 132 Shernhall Street, E17 9HU. 
വിവരങ്ങൾക്ക്: Jose N .U : 07940274072, Josy Jomon :07532694355, Saju Varghese : 07882643201

English Summary:

St Thomas Day on 3rd July

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com