ADVERTISEMENT

കൊളോണ്‍/വൈക്കം ∙ ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സിറോ മലബാര്‍ സമൂഹത്തിന്റെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആന്റണി സഖറിയായുടെ പിതാവ് വൈക്കം, ചേരിക്കല്‍, ചെമ്മനത്തുകര നെടിയടത്ത് എന്‍. സി. സഖറിയ (82) അന്തരിച്ചു. സംസ്കാരം ജൂലൈ 27 ശനിയാഴ്ച 3.30 ന് വൈക്കം പള്ളിപ്പുറത്തുശേരി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍.

ഭൗതികശരീരം ശനിയാഴ്ച രാവിലെ 10ന് സ്വഭവനത്തില്‍ കൊണ്ടുവരും.

കാഞ്ഞിരമറ്റം കാഞ്ഞാനപ്പള്ളി കുടുംബാംഗം ആനിയമ്മയാണ് ഭാര്യ.

മറ്റുമക്കള്‍: റാണി, മിനി. മരുമക്കള്‍. ജോസ് നിലപ്പന (കടുത്തുരുത്തി), സ്മിത വെള്ളൂര്‍ (കൈനകരി), ജര്‍മനി

വാർത്ത ∙ ജോസ് കുമ്പിളുവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com