ADVERTISEMENT
കുവൈത്ത് സിറ്റി∙ അവകാശികളില്ലാതെ കുവൈത്തിലെ ബാങ്കുകളിൽ 100 ദശലക്ഷം ദിനാർ (ഏകദേശം 2264 കോടി രൂപ). 10 വർഷത്തിലേറെ പഴക്കമുള്ള നിക്ഷേപവും ഇക്കൂട്ടത്തിൽ ഉൾപ്പെടും. കമ്പനികളുടെ ഡിവിഡന്റ് ഉൾപ്പെടെയുള്ളവയുമുണ്ട്. നിക്ഷേപിച്ച പണത്തിനു പുറമേ ഡിവിഡന്റ് ആയി ലഭിച്ച തുകയുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com