ADVERTISEMENT

അബുദാബി∙ ആനയിടുക്ക്  സ്വദേശിയും കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ (കെസിപികെ) അബുദാബി സോൺ ചെയർമാനുമായ അഷ്‌റഫ് ബിത്തിന്റവിട (61) അന്തരിച്ചു.

34 വർഷമായി ട്രസ്റ്റ് കൺസ്ട്രക്‌ഷൻ കമ്പനിയിൽ അഡ്മിൻ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഖബറടക്കം ഇന്നു രാവിലെ കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: നസീമ. മക്കൾ: ആസിഫ് (അബുദാബി), ഫാത്തിമ (സിംഗപ്പുർ) ഫഹീമ. മരുമക്കൾ: ജാവിദ്, റിനു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com