ADVERTISEMENT
ദുബായ് ∙ കോഴഞ്ചേരി പുന്നയ്ക്കാട് മലയിൽ കുടുംബയോഗം വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തി. ഒാവർസീസ് ചാപ്റ്റർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ഗൾഫ്, ആഫ്രിക്ക, യുഎസ് മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. കുടുംബയോഗം രക്ഷാധികാരി ബിഷപ് ഉമ്മൻ ജോർജ് സന്ദേശം നൽകി. പ്രസിഡന്റ് റവ.കെ.എ.തോമസ്, യുഎഇ ചാപ്റ്റർ പ്രസിഡന്റ് റവ.വർഗീസ് മാത്യു എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com