ADVERTISEMENT

ഷാർജ ∙ വിനോദ-വിജ്ഞാന സംവിധാനങ്ങളൊരുക്കി ഷാർജയിൽ ഇസ്‍ലാമിക് വേൾഡ് ഗാർഡൻ തുറന്നു.

ഷാർജ-ദൈദ് റോഡിൽ യൂണിവേഴ്സിറ്റി സിറ്റിക്കു സമീപമാണ് എമിറേറ്റിന്റെ സാംസ്കാരിക പൈതൃകം വിളംബരം ചെയ്യുന്ന മന്ദിരം തുറന്നത്. 16 ഇസ്‍ലാമിക പണ്ഡിതരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചുമുള്ള വിവരങ്ങൾ അറിയാൻ അവസരമുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം ചെയർമാൻ അലി ബിൻ ഷഹീൻ അൽ സുവൈദി പറഞ്ഞു.

ഭക്ഷണശാലകൾ, കുട്ടികളുടെ ഉല്ലാസകേന്ദ്രങ്ങൾ, 3 കുളങ്ങൾ, കൂറ്റൻ ജലധാരകൾ, നടപ്പാതകൾ എന്നിവയും ഇതോടനുബന്ധിച്ചുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com