ADVERTISEMENT

ദമാം∙ മലയാളി  സൗദിയിലെ ദമാമിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് ചാലപ്പുറം സ്വദേശി കല്ല്യാണ വീട്ടിൽ ഫസലുറഹ്മാൻ (62)ആണ് മരിച്ചത്. 45 വർഷത്തോളമായി ദമാമിലെ സാമൂഹികസാംസ്കാരിക ബിസിനസ്  രംഗത്തെ നിറസാന്നിധ്യമായിരുന്നു. 

Read also: ഖത്തർ അപകടം: ഇല്ലാതായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; കണ്ണീരണിഞ്ഞ് അഴീക്കൽ...

ഭാര്യ: ഹലീമ. മക്കൾ: സഫ്വാൻ, റംസി റഹ്‌മാൻ, ആയിഷ. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തീകരിച്ചു ദമാമിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

 

English Summary: The Malayali died due to a heart attack in Dammam, Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com