ADVERTISEMENT

റിയാദ്∙ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി ആലി (46) ആണ് മരിച്ചത്. 12 വർഷമായി റിയാദിൽ പ്രവാസിയാണ്.

 

Read also: പാരിസിലെത്തി മോഹൻലാൽ; ഒപ്പം കൂടി മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേശ്‌ പിഷാരടി എന്നിവരും...

ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമതുൽ ഹന, ഫാത്തിമതു സനാ, ഫാത്തിമ. മരുമകൻ: അമീർ. കുടുംബം ഇപ്പോൾ താമസിക്കുന്നത് കണ്ണൂരിലെ വട്ടക്കൂലിലാണ്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

 

 

English Summary: Malayali died due to heart attack in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com