ഇന്ത്യൻ യുദ്ധക്കപ്പൽ ഒമാൻ സന്ദർശനത്തിൽ
Mail This Article
×
മസ്കത്ത് ∙ ഇന്ത്യൻ നാവിക സേനയുടെ മിസൈൽ വാഹക യുദ്ധക്കപ്പൽ ഐ എൻ എസ് തൽവാർ ഒമാൻ സന്ദർശനത്തിൽ. മസ്കത്ത് സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് എത്തിയ ഐ എന്‍ എസ് തല്‍വാറില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് സന്ദര്‍ശനം നടത്തി. ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥരുമായി അംബാസഡര്‍ ചര്‍ച്ച നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.