ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പ്രവാസികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കി. ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും ഓൺലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. മൈ ഐഡന്റിറ്റി ആപ് വഴിയായിരിക്കും ഇവ ലഭിക്കുക. ലൈസൻസ് കാലാവധി ഒരു വർഷമാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. ജിസിസി രാജ്യങ്ങളിൽ പകർപ്പിന്റെ പ്രിന്റ് കരുതണണം.

English Summary:

Pravasi Driving License In Kuwait Goes Digital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com