ADVERTISEMENT

ദോഹ ∙ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തറിൽ 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 17, 18 തീയതികളിലാണ് അവധി. 18നാണ് ദേശീയ ദിനം. അമീരി ദിവാൻ ആണ് അവധി പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം 19 മുതൽ ഓഫിസുകളുടെ പ്രവർത്തനം പുനരാരംഭിക്കും.

English Summary:

National Day 17th & 18th Public Holiday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com