ADVERTISEMENT

ഉമ്മുൽഖുവൈൻ ∙ ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ ഭാരവാഹി‍കൾ: സജാദ് നാട്ടിക (പ്രസിഡന്റ്) എസ്. രാജീവ് (ജന.സെക്രട്ടറി), മുഹമ്മദ് മൊഹിദീൻ (വൈസ് പ്രസിഡന്റ്), അസീം അബ്ദുൽ ഖാദർ (ട്രഷറർ), റാഷിദ് പൊന്നാണ്ടി (ജോ.സെക്രട്ടറി), പ്രസൂദൻ (ജോ.ട്രഷറർ). വിവിധ വിഭാഗങ്ങളുടെ കൺവീനർമാരായി സി.കെ.നസീർ (കല) ഷനൂജ് നമ്പ്യാർ (കായികം), നവീൻ അപ്പുക്കുട്ടൻ (സാഹിത്യം) നവാസ് ഹമീദ് കുട്ടി (വെൽഫെയർ) ശ്രീജിത്ത് കുമാർ (ബാല– യുവജന വിഭാഗം) എന്നിവരെയും തിരഞ്ഞെടുത്തു.

English Summary:

Indian Association Umm Al Quwain - New Governing Body.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com