തിരുവനന്തപുരം സ്വദേശി അജ്മാനിൽ അന്തരിച്ചു
Mail This Article
×
അജ്മാൻ ∙ തിരുവനന്തപുരം മണ്ണന്തല സ്വദേശി ഹർഷൻ (56) അജ്മാനിൽ അന്തരിച്ചു. സ്വകാര്യ ഹോട്ടലിൽ ജീവനക്കാരനായിരുന്നു. രാമകൃഷ്ണന്റെയും ലളിതാംബികയുടെയും മകനാണ്. സംസ്കാരം പിന്നീട് നാട്ടിൽ. സഹോദരൻ: വത്സൻ.
English Summary:
Thiruvananthapuram native passed away in Ajman - Harshan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.