ADVERTISEMENT

അബുദാബി/ ന്യൂഡൽഹി ∙ ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്ങിനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ  നിയമിച്ചു. കോൺസുലർ, പാസ്‌പോർട്ട്, വീസ ജോലികൾ  എന്നിവയുടെ സമാന്തര ചാർജുകൾ അദ്ദേഹത്തിന് ഉണ്ടായിരിക്കും. ഈ ജോലിയിൽ ഇദ്ദേഹത്തെ സഹായിക്കാൻ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായി മുക്തേഷ് കുമാർ പർദേശി തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

English Summary:

Keerthivardhan Singh appointed as Gulf's new point person

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com