ADVERTISEMENT

ദമാം ∙ പ്രവാസി മലയാളി ചികിത്സയ്ക്കിടെ ദമാമില്‍ അന്തരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ (43) ആണ് മരിച്ചത്. ദമാം അല്‍ മന ആശുപത്രിയിൽ മൂന്ന് മാസമായി ചികിത്സയിലായിരുന്നു. 

ദമാമിലെ സൗദി ഫാല്‍ കമ്പനിയില്‍ പതിനേഴ് വര്‍ഷത്തോളമായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖബാധിതനായത് മുതല്‍ കുടുംബം ഇവിടെയെത്തിയിരുന്നു. ഭാര്യ ഹിസത്ത്. പിതാവ് അബ്ദുല്‍ ഗഫൂര്‍, മാതാവ് കുഞ്ഞു മോള്‍ എന്നിവര്‍ ദമാമിലുണ്ട്. മക്കള്‍ റയാന്‍, ഹംദാന്‍.

English Summary:

Malayali died in Dammam during treatment - Shyris Abdul Ghafoor Hassan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com