ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഒഐസിസി നാഷനൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.  കുവൈത്ത് ഒഐസിസി നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷനായിരുന്നു.

കെ.പി.സി.സി ജനറൽ സെക്രട്ടറിയും കുവൈറ്റ് ചുമതലയയുമുള്ള അഡ്വ. ബി.എ അബ്ദുൽ മുത്തലിബ് ഓൺലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്തു.   ഗ്ലോബൽ കമ്മറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള മുഖ്യ പ്രഭാഷണം നടത്തി.

oicc-national-committee-4
ഓ.ഐ.സി.സി നാഷണൽ കമ്മറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം
oicc-national-committee-1
ഓ.ഐ.സി.സി നാഷണൽ കമ്മറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം
oicc-national-committee-2
ഓ.ഐ.സി.സി നാഷണൽ കമ്മറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം
oicc-national-committee-5
ഓ.ഐ.സി.സി നാഷണൽ കമ്മറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം
oicc-national-committee-4
oicc-national-committee-1
oicc-national-committee-2
oicc-national-committee-5

ഹാരിസ് വള്ളിയോത്ത് (കെ.എം.സി.സി)  അനിൽ കുമാർ (കല) അബ്ദുൽ സലാം (കെ.കെ.എം.എ) ഡിനു (സാരഥി) മാർട്ടിൻ (ജോസഫ് ഗ്രൂപ്പ്) കാർത്തി (എൻ.സ്.സ്) രാജീവ് നാടുവിലേമുറി(ഒ.ഐ.സി.സി ട്രഷറർ) കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി കോഴിക്കോട്) സുരേന്ദ്രൻ മൂങ്ങത്ത് (ഒ.ഐ.സി.സി കാസർഗോഡ്) ബിനോയ് ചന്ദ്രൻ (ഒ.ഐ.സി.സി ആലപ്പുഴ) ബൈജു പോൾ (ഒ.ഐ.സി.സി ഇടുക്കി) ജസ്റ്റിൻ (ഒ.ഐ.സി.സി കോട്ടയം) അക്ബർ വയനാട് (ഒ.ഐ.സി.സി വയനാട്‌) റോയ് യോയാക്കി (ഒ.ഐ.സി.സി എറണാംകുളം) ജലിൻ തൃപ്പയാർ (ഒ.ഐ.സി.സി തൃശൂർ) ഇസ്മായിൽ (ഒ.ഐ.സി.സി പാലക്കാട്) സിദ്ദിഖ് അപ്പക്കൻ (ഒ.ഐ.സി.സി കണ്ണൂർ) ഷോബിൻ സണ്ണി (ഒ.ഐ.സി.സി യൂത്ത് വിങ്) ആന്റോ (ഒ.ഐ.സി.സി വെൽഫെയർ) സജീവ് നാരായണൻ, ബാത്തർ വൈക്കം, റെജി കൊരുത് എന്നിവരും  അനുസ്മരണ പ്രഭാഷണം  നടത്തി. 

 ഒ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മറ്റി സെക്രട്ടറിമാരായ നിസ്സാം എം.എ സ്വാഗതവും ജോയ് കരവാളൂർ നന്ദിയും പറഞ്ഞു

English Summary:

Oommen Chandy Commemoration - OICC National Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com