ADVERTISEMENT

മുഹറഖ് ∙ കലാലയം സാംസ്‌കാരിക വേദി മുഹറഖ് സോണിന്റെ ആഭിമുഖ്യത്തിൽ "മാങ്കോസ്റ്റീൻ" എന്ന പേരിൽ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തുകാരൻ ഫിറോസ് തിരുവത്ര സംഗമം ഉദ്ഘാടനം ചെയ്തു.മുഹമ്മദ്‌ കുലുക്കല്ലൂരും, സൽ ശിവപുരവും, ബിജി തോമസും വിഷയാവതരണം നടത്തി. അഡ്വ. ഷബീറലി സംസാരിച്ചു.

ശിഹാബ് പരപ്പ, അഷ്‌റഫ്‌ മങ്കര, ജാഫർ ശരീഫ്, സഫ്‌വാൻ സഖാഫി മാങ്കടവ്, ജാഫർ പട്ടാമ്പി, സലീം, വാരിസ് നല്ലളം, സുഫിയാൻ ഭക്തിയാർ, ഹകീം എന്നിവർ ആശംസകൾ അറിയിച്ചു. ഷബീർ ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. കലാലയം സെക്രട്ടറി അഷ്‌റഫ്‌ ടി.കെ അമുഖം നൽകുകയും, ജനറൽ സെക്രട്ടറി മുഹമ്മദ്‌ മണ്ണാർക്കാട് നന്ദി പറയുകയും ചെയ്തു.

English Summary:

Basheer Commemoration Organized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com