ADVERTISEMENT

ദുബായ് ∙ ഉമ്മൻ ചാണ്ടി കൾചറൽ ഫോറം യുഎഇ ചാപ്റ്റർ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. ജേക്കബ് പത്തനാപുരം, പ്രദീപ്‌ കോശി, ഹൈദർ തട്ടത്താഴത്ത്, ആരിഫ് ഒറവിൽ, പോൾ ജോർജ്, നാദിർഷ അലി അക്ബർ, സി. സാദിഖ് അലി, ജാഫർ കണ്ണാട്ട്, ബിബിൻ ജേക്കബ്, എം.എൻ. ലത്തീഫ്, നാസർ നാലകത്ത്, ഫിറോസ് കാഞ്ഞങ്ങാട്, ജിതിൻ, സയാനി, ബാബുജി ജോർജ്, കുഞ്ഞുമോൻ ബഹാബുദീൻ, രതീഷ്, കെ പി. നിസാർ, ഫൈസൽ എന്നിവർ പ്രസംഗിച്ചു.

English Summary:

Cultural Forum UAE Chapter organized Oommen Chandy commemoration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com