ADVERTISEMENT

അബുദാബി ∙ ഷാർജ മുനിസിപ്പൽകാര്യ വകുപ്പിന്റെ തലവനായി ഒമർ ഖൽഫാൻ ബിൻ ഹുറൈമെൽ അൽ ഷംസിയെ വീണ്ടും നിയമിച്ചുകൊണ്ട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. അദ്ദേഹം ഉടൻ തന്നെ വകുപ്പ് തലവന്റെ റോൾ ഏറ്റെടുക്കുകയും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമാകുകയും ചെയ്യും.

English Summary:

Sharjah Ruler Appoints New Head of Sharjah Municipal Affairs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com