ADVERTISEMENT

ദുബായ്/ സലാല ∙ ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ താമൃതിനെ സലാലയുമായി ബന്ധിപ്പിക്കുന്ന റൂട്ടിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുഎഇ സ്വദേശിയായ യുവാവ് മരിച്ചു. മുഹമ്മദ് അൽ ദറായി എന്ന യുവാവാണ് മരിച്ചത്.

റോയൽ ഒമാൻ പൊലീസ്  നടപടിക്രമങ്ങൾ  പൂർത്തിയാക്കി. സുൽത്താനേറ്റിലെ യുഎഇ എംബസി, മുഹമ്മദ് അൽ ദറായിയുടെ മൃതദേഹം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നിന്ന് വിമാനമാർഗം ദുബായിലേയ്ക്ക് കൊണ്ടുവന്നു.

English Summary:

Emirati Man, Killed in Road Accident in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com