ADVERTISEMENT

അജ്മാൻ ∙ കഴിഞ്ഞ ദിവസം നാട്ടിൽ അന്തരിച്ച മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനു സിനുബാൽ (അനു വാരിയർ) അനുസ്മരണം ഇന്ന് (11) വൈകിട്ട് 5ന് അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കും. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. അനുവിന്റെ സുഹൃത്തുക്കൾ പങ്കെടുക്കും. ഫോൺ: 0529771585 (കെ.ആർ. അരുൺ).

English Summary:

Anu Sinubal commemoration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com