ADVERTISEMENT

കുവൈത്ത് സിറ്റി ∙ കഴിഞ്ഞദിവസം അന്തരിച്ച അടുര്‍ മണക്കാല നെല്ലിമുകള്‍ ചീനിവിളയില്‍ വീട്ടില്‍ ബ്ലസി സാലുവിന്റെ മൃതദേഹം ഇന്ന്(ശനി) സബാ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കുവൈത്ത് സമയം ഉച്ചയ്ക്ക് 1.15 മുതല്‍ 2.30 വരെയാണ് പൊതുദര്‍ശനവും ശുശ്രൂഷയും.

public-viewing-of-blessy-salu-who-died-in-kuwait-will-be-held-today

അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു ബ്ലസി സാലു അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. കാല്‍വറി ഫെലോഷിപ്പ് ചര്‍ച്ച് കുവൈത്ത് സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ സാലു യോഹന്നാന്റെ ഭാര്യയാണ്. മക്കള്‍: ജോഷ്വ, ജോഹന്ന, ജെമീമ. സംസ്‌കാരം തിങ്കളാഴ്ച (2) മണക്കാല ശാരോന്‍ ഫെലോഷിപ്പ് പള്ളി സെമിത്തേരിയില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കും.

English Summary:

Public Viewing of Blessy Salu, who Died in Kuwait, will be held Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com