ADVERTISEMENT

സലാല ∙ തിരുവനന്തപുരം സ്വദേശി സലാലയില്‍ മുങ്ങി മരിച്ചു. വിഴിഞ്ഞം തുളവിള ജോസ് മാനുവല്‍ (45) ആണ് സലാലയ്ക്ക് സമീപം ഷലീമില്‍ കടലില്‍ മുങ്ങി മരിച്ചത്. മീന്‍പിടുത്ത തൊഴിലാളിയായ ഇദ്ദേഹം ഒരു മാസം മുൻപാണ് സലാലയിലെത്തിയത്. ഭാര്യ: സുനി. മൃതദേഹം ഒമാന്‍ എയര്‍ വിമാനത്തില്‍ വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി.

English Summary:

Native of Vizhinjam Drowned in Salalah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com