ADVERTISEMENT

അബുദാബി ∙ ഐസിഎഫ് രാജ്യാന്തര തലത്തിൽ റീഡിങ് ചാലഞ്ച് (റീഡ് ആൻഡ് ലീഡ്) സംഘടിപ്പിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബി ജനിച്ച മാസത്തിൽ (റബീഉൽഅവ്വൽ) ഈ വിഷയത്തിലുള്ള ഒരു പുസ്തകമെങ്കിലും വായിച്ച് ചാലഞ്ചിന്റെ ഭാഗമാകാം. 

വായിച്ച പുസ്തകത്തിന്റെ പേരും അനുഭവ കുറിപ്പും ചേർത്ത് വാട്സാപ് നമ്പറിൽ അറിയിക്കണം. നമ്പർ: 055 4482780. വിജയികൾക്ക് സമ്മാനമുണ്ട്. ഐസിഎഫ് മദീന സായിദ് സെക്ടർ ആണ് റീഡിങ് ചാലഞ്ച് സംഘടിപ്പിക്കുന്നത്.

English Summary:

ICF organizes Reading Challenge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com