ADVERTISEMENT

അബുദാബി ∙ എറണാകുളം എടവനക്കാട് സ്വദേശിനി വലിയ വീട്ടിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ (ഐശു-88) അബുദാബിയിൽ അന്തരിച്ചു. മക്കൾ: മുഹമ്മദ് ജെസ്സി (റിട്ട. അസിസ്റ്റന്റ് എൻജിനീയർ, പിഡബ്ല്യുഡി), ജെസിയ മൂസ (ഇറിഗേഷൻ ഡിപാർട്ട്‌മെന്റ്), സജിത റാഫി (എഇഇ എംഇഎസ്), മിനി നജീബ് (അൽഐൻ), സിനി ഒമർ അലി (അബുദാബി). മരുമക്കൾ: ഒമർ അലി (അബുദാബി), നിഷ (കെഎസ്ഇബി), മൂസ (ദുബായ്), മുഹമ്മദ് റാഫി, നജീബ് (അൽഐൻ). കബറടക്കം ഇന്നു രാവിലെ 11ന് ഇടപ്പള്ളി വട്ടേക്കുന്നം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

English Summary:

Ernakulam native passed away in Abu Dhabi - Ayisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com