ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപണ്‍ ഹൗസ് 19ന് നടക്കും. വൈകുനേരം നാല് മണിക്ക് സിറ്റിയിലെ ഔട്ട്‌സോഴ്‌സിങ് കേന്ദ്രത്തിലാണ് നടക്കുക. വൈകിട്ട് നേരം മൂന്ന് മണിക്ക് റജിസ്‌ട്രേഷന്‍ ആരംഭിക്കും. സ്ഥാനപതി ഡോ:ആദര്‍ശ് സൈ്വക, കോണ്‍സുലര്‍ വിഭാഗം മേധാവികളും ഓപണ്‍ ഹൗസില്‍ ഇന്ത്യക്കാരുടെ പരാതികള്‍ നേരീട്ട് സ്വീകരിക്കും.

English Summary:

Kuwait Indian Embassy Open House on 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com