ADVERTISEMENT

ദുബായ് ∙ യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന "പെൺപ്രവാസം: അതിജീവനത്തിന്റെ രഥ്യകൾ" ഇന്ന് (22)  വൈകിട്ട് അഞ്ചിന് ഖിസൈസ് എംഎസ്എസ് ഹാളിൽ നടക്കും.

ഡോക്ടർ ടോക്ക് എന്ന സെഷനിൽ ഡോ. ആയിഷ സലാം ആർത്തവവിരാമത്തിന്റെ അതിജീവനവഴികളെപ്പറ്റി സംസാരിക്കും. സദസ്യരുടെ ചോദ്യങ്ങൾക്ക് ഡോക്ടർ മറുപടി പറയും. പ്രവാസി സ്ത്രീ: അനുഭവങ്ങൾ, നേട്ടങ്ങൾ എന്ന പരിപാടിയിൽ സംരംഭക  ഉമാ ഭട്ടതിരിപ്പാട്, ഷാർജ ആസ്റ്റർ ആശുപത്രിയിലെ നഴ്സിങ് സൂപ്പർവൈസർ അനുമോൾ ഗ്രിഗറി, സിഫ്ന അലിയാർ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. റസീന ഹൈദർ മോഡറേറ്ററായിരിക്കും.

English Summary:

Aksharakkoottam Silver Jubilee Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com