മലയാളി വനിത കുവൈത്തിൽ അന്തരിച്ചു
Mail This Article
×
കുവൈത്ത് സിറ്റി∙ ചെങ്ങനൂര്‍ ഇടയാറന്മുള വാളംപറമ്പില്‍ വീട്ടില്‍ വി.ജി സതീഷ് കുമാറിന്റെ ഭാര്യ ഉഷ സതീഷ് (53)അന്തരിച്ചു. ശ്വാസകോശസംബന്ധമായ രോഗത്താല്‍ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
പൊതുദര്‍ശനം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ സബാഹ് മോര്‍ച്ചറിയില്‍. ഭര്‍ത്താവ്- വി.ജി സതീഷ് കുമാര്‍ അബ്ബയാര് കമ്പനിയിലെ ജീവനക്കാരനാണ്. മക്കള്‍-ലക്ഷ്മി, ഐശ്യര.
English Summary:
A Malayali woman died in Kuwait
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.