ADVERTISEMENT

ദോഹ ∙ ഖത്തറിലെ ഇന്ത്യൻ വിദ്യാഭ്യസ സ്ഥാപനമായ നോബിൾ ഇന്‍റർനാഷനൽ സ്കൂളിന് 2023-2024 അധ്യയ വർഷത്തെ "ക്ലിയർ ഫ്ലാഗ്" പുരസ്‌കാരം. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ്  സ്കൂൾ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഒമർ അബ്ദുൽ അസീസ് അൽ നാമ,ഡയറക്ടർ ഓഫ് പ്രൈവറ്റ് സ്കൂൾ  ആൻഡ് കിന്റർഗാർഡൻ  ഡോ. റാനിയ മുഹമ്മദ്  എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു . 

noble-international-school-awarded-clear-flag-qatar2

നോബിൾ ഇന്‍റർനാഷനൽ സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ട്രഷറർ ഷൗക്കത്ത് അലി താജ്, പ്രിൻസിപ്പൽ ഷിബു അബ്ദുൾ റഷീദ്, വൈസ് പ്രിൻസിപ്പൽ അക്കാദമിക്, ജയമോൻ ജോയ്, ഹെഡ് ഓഫ് സെക്ഷൻ  അസ്മ റോഷൻ എന്നിവർ ചേർന്ന്  പുരസ്ക്കാരം ഏറ്റുവാങ്ങി . 

English Summary:

Noble International School awarded "Clear Flag''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com