ADVERTISEMENT

ഷാർജ ∙ വർക്കല എസ്എൻ കോളജ് അലമ്നൈ അസോസിയേഷൻ (സ്‌നാകോസ്) ഓണം ആഘോഷിച്ചു. അക്കാഫ് ഇവന്റ്സ് പ്രസിഡന്റ് ചാൾസ് പോൾ ഉദ്ഘാടനം ചെയ്തു. സ്നാകോസ് പ്രസിഡന്റ് സലീം സെയ്ദ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ്‌ നിസാർ തളങ്കര, സ്‌നാകോസ് ജനറൽ സെക്രട്ടറി ഷിബു മുഹമ്മദ്‌, അഭിലാഷ് രത്‌നാകരൻ, ലക്കി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Snakos conducted onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com