ADVERTISEMENT

മെൽബൺ ∙ മെൽബണിൽ നടക്കുന്ന ലയൺസ്‌ ക്ലബ് ഇന്‍റർനാഷനൽ കോൺഫറൻസിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 250 ഓളം പ്രതിനിധികൾ. ഇന്ത്യയിൽനിന്ന് 1100 പേരാണ് കൺവൻഷനിൽ പങ്കാളികളാകുന്നത്, ലയൺസിന്റെ ചരിത്രത്തിൽ ഇത്രയേറെ പങ്കാളിത്തം ആദ്യമായിട്ടാണ്.

250-people-from-kerala-at-the-lions-convention-in-melbourne5
കേരളത്തിൽ നിന്ന് 250 പേർ മെൽബണിലെ ലയൺസ്‌ കൺവെൻഷനിൽ പങ്കെടുക്കും
250-people-from-kerala-at-the-lions-convention-in-melbourne6
കേരളത്തിൽ നിന്ന് 250 പേർ മെൽബണിലെ ലയൺസ്‌ കൺവെൻഷനിൽ പങ്കെടുക്കും
250-people-from-kerala-at-the-lions-convention-in-melbourne7
കേരളത്തിൽ നിന്ന് 250 പേർ മെൽബണിലെ ലയൺസ്‌ കൺവെൻഷനിൽ പങ്കെടുക്കും
250-people-from-kerala-at-the-lions-convention-in-melbourne3
കേരളത്തിൽ നിന്ന് 250 പേർ മെൽബണിലെ ലയൺസ്‌ കൺവെൻഷനിൽ പങ്കെടുക്കും
250-people-from-kerala-at-the-lions-convention-in-melbourne4
കേരളത്തിൽ നിന്ന് 250 പേർ മെൽബണിലെ ലയൺസ്‌ കൺവെൻഷനിൽ പങ്കെടുക്കും
250-people-from-kerala-at-the-lions-convention-in-melbourne2

മുൻ ഇന്‍റർനാഷനൽ ഡയറക്ടർ ആർ. മുരുഗൻ (PRS HOSPITAL, TVM), വിപി നന്ദകുമാർ (Chairman Manappuram) എന്നിവരുടെ നേതൃത്വത്തിൽ ലയൺസ്‌ തിരുവനന്തപുരം ഡിസ്ട്രിക്ട് ഗവർണർ എം എ വഹബ്, എം ബഷീർ, (മുൻ ചെയർമാൻ തിരുവനന്തപുരം ഡിസ്ട്രിക്ട്), എന്നിവരും അംഗങ്ങളാണ്, മറ്റു രാജ്യങ്ങളെ പ്രതിനിധീകരിച്ചും നിരവധി മലയാളികൾ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ട്. ലയൺസ്‌ കൺവൻഷൻ കലിഫോർണിയ മുൻ ഡിസ്ട്രിക്ട് ഗവർണറായ ജെയിംസ് വർഗീസ്, ഓസ്‌ട്രേലിയയിൽ നിന്ന് സീമ ബാലസുബ്രഹ്മണ്യം സോളിസിറ്റർ, സിഡ്‌നി ലയൺസ്‌ ക്ലബ്. എന്നിവരും ഇവരിൽ പ്രമുഖരാണ്. 186 രാജ്യങ്ങളിൽ നിന്നായി മൂവായിരത്തിലേറെ പ്രതിനിധികളാണ് അഞ്ചു ദിവസം നീളുന്ന ലയൺസ്‌ ക്ലബ് ഇന്‍റർനാഷനൽ കോൺഫറൻസിൽ പങ്കെടുക്കുന്നത്.

(വാർത്ത: തിരുവല്ലം ഭാസി)

English Summary:

250 People from Kerala at the Lions Convention in Melbourne

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com