ADVERTISEMENT

ഡാലസ് ∙ കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ജനുവരി ഏഴിനു ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. വൈകിട്ട് ആറിന് ഗാർലൻഡിലെ സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. വിവിധ കലാപരിപാടികൾ അരങ്ങേറും. ആഘോഷത്തിൽ 240th ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ്  സുരേന്ദ്രൻ പട്ടേൽ മുഖ്യാഥിതിയായി പങ്കെടുക്കും.

 

കോസ്മോസ് ട്രാവൽസ്, റോയൽ ഗ്രോസറി, ബീമം റിയൽ എസ്റ്റേറ്റ് (റിൻ) എന്നിവരാണ് പരിപാടികളുടെ സ്പോൺസർമാർ. എല്ലാവരെയും പ്രസ്തുത പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌: മൻജിത് കൈനിക്കര: 972-679-8555 (ആർട്സ് ഡയറക്ടർ), ഹരിദാസ് തങ്കപ്പൻ: 214-908-5686 (പ്രസിഡന്റ്‌)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com