ADVERTISEMENT

ടൊറന്റോ ∙ എയർ ഫ്രാൻസിന്റെ പാരിസ് – ടൊറന്റോ വിമാന സർവീസ് റദ്ദാക്കിയതു മൂലം ഇന്ത്യക്കാരുൾപ്പെടെ ഒട്ടേറെ യാത്രക്കാർ പാരിസ് വിമാനത്താവളത്തിൽ കുടുങ്ങി.

 

വിമാനത്തിനു സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്ന് എത്തിയവർക്കുള്ള കണക്‌ഷൻ ഫ്ലൈറ്റായിരുന്നു ഇത്. സംഭവത്തിൽ എയർ ഫ്രാൻസ് ഖേദം പ്രകടിപ്പിച്ചു.

 

Content Summary: Indian Passengers Stranded at Paris Airport after Air France Cancels Flight To Toronto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com