ADVERTISEMENT

അറ്റ്ലാന്‍റാ∙ അറ്റ്ലാന്‍റാ  ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന മ്യൂസിക് ബാന്‍റഡിന്‍റെ  ക്രിസ്മസ് ഗാനശുശ്രൂഷ ഈ മാസം 15 ന്  വൈകിട്ട് ഈസ്റ്റേൺ ടൈം 8 30ന്  നടത്തപ്പെടുന്നു. സൂം ഫ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് ഗാനശുശ്രൂഷയിൽ  മലങ്കര കത്തോലിക്ക സഭയിലെ ബത്തേരി രൂപതാ മെത്രാൻ   ഡോ. ജോസഫ് മാർ തോമാസ്  മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്രിസ്മസ്  സന്ദേശം നൽകുകയും ചെയ്യുന്നു.ഫാദർ ജോഷി  വാഴപ്പിളേത്തു , ഫാദർ എബ്രഹാം കുളത്തിങ്കൽ എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകും

സണ്ണി പറവനേത്തു , റവ സാം  ലൂക്കോസ് ,ജോൺ മാത്യു ,മാത്യു വർഗീസ് ,സക്കറിയ ജോൺ ,ഷൈൻ വർഗീസ് ,വിനീത അലക്സാണ്ടർ ,റിത്തു  ജെറിൻ ജോസ് ,ക്രിസ്റ്റാ സാറാ ,,ഷീബ സാം ,സോമി  മാത്യു തുടങ്ങി  അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പത്തോളം ഗായകർ  ഇതിൽ പങ്കുചേരും. പ്രസ്തുത ക്രിസ്മസ് ഗാനശുശ്രൂഷ പരിപാടിയിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

zoom ID:   769 374 4841

password: music 

കൂടുതൽ വിവരങ്ങൾക്കു സണ്ണി (അറ്റ്ലാന്‍റാ )-678 866-5336 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com