ADVERTISEMENT

സൗത്ത് കാരോലൈന ∙ ആവശ്യമായ പ്രതിനിധികളുടെ എണ്ണം ഔപചാരികമായി നേടുന്നതിന് മുമ്പ് ഡോണൾഡ് ട്രംപിനെ പാർട്ടിയുടെ 2024ലെ നിയുക്ത പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് പരിഗണിക്കാനുള്ള പ്രമേയം റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി പിൻവലിച്ചു.‘‘ഞങ്ങളുടെ അന്തിമ നോമിനി ഡോണൾഡ് ട്രംപാണ്’’ റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി ചെയർ റോണ മക്ഡാനിയൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

മുൻ പ്രസിഡന്‍റ് ട്രംപിനെ 2024 ലെ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഞങ്ങളുടെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നു, ഈ നിമിഷം മുതൽ എല്ലാവരുടെയും പിന്തുണ സ്വാഗതം ചെയ്തുകൊണ്ട് സമ്പൂർണ്ണ പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. എന്നതായിരുന്നു പ്രമേയം. ഈ പ്രമേയം പാർട്ടി തള്ളിയതോടെയാണ് പിൻവലിക്കൽ സ്ഥിരീകരിച്ചത്.

English Summary:

Republicans scrap plan to name Trump as ‘presumptive’ presidential nominee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com