ചെറിയാൻ കുര്യാക്കോസ് അറ്റ്ലാന്റയിൽ അന്തരിച്ചു
Mail This Article
×
അറ്റ്ലാന്റ ∙ തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അമേരിക്കയിലെ അറ്റ്ലാന്റയിൽ അന്തരിച്ചു. ഭാര്യ: കണ്ണാറ വൻമേലിൽ കുടുംബാംഗം മേഴ്‌സി. മക്കൾ: ജെസെൻ (അറ്റ്ലാന്റ), ജെസ്സി (അറ്റ്ലാന്റ). മരുമക്കൾ: റോസി (അറ്റ്ലാന്റ), വെസ്‌ലി (അറ്റ്ലാന്റ).
പൊതുദർശനം മേയ് 12 ഞായറാഴ്ച വൈകിട്ട് 6 മുതൽ അറ്റ്ലാന്റ ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും. സംസ്‌കാര ശുശ്രൂഷകൾ മേയ് 13ന് രാവിലെ 10ന്.
(വാർത്ത: നിബു വെള്ളവന്താനം)
English Summary:
Cherian Kuriakose died in Atlanta
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.