ബിനീഷ് ജോസഫ് മാനാമ്പുറത്ത് പകലോമറ്റം കുടുംബയോഗം ഓർഗനൈസർ
Mail This Article
×
ഹൂസ്റ്റൺ ∙ പകലോമറ്റം കുടുംബയോഗം യുഎസ് ചാപ്റ്റർ ഓർഗനൈസർ ആയി പകലോമറ്റം ചാരിറ്റബിൾ സൊസൈറ്റി മെമ്പർ ബിനീഷ് ജോസഫ് മാനാമ്പുറത്തിനെ നിയമിച്ചു. പകലോമറ്റം മഹാകുടുംബയോഗത്തിൽ യുഎസ്, കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ബിനീഷ് മാനാമ്പുറത്തിനെ പകലോമറ്റം കുടുംബ സെക്രട്ടറിയേറ്റിനുവേണ്ടി ജോസഫ് തേക്കിൻകാട് (ജനറൽ സെക്രട്ടറി) ചുമതലപ്പെടുത്തി. കുടുംബങ്ങൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള വെബ്‌സൈറ്റ്: https://www.pakalomattamamerica.org/.
കൂടുതൽ വിവരങ്ങൾക്ക്: ഇ-മെയിൽ bjbineesh@gmail.com ടെലിഫോൺ: 409 256 0873
English Summary:
Bineesh Joseph Manampuruthu Pakalomattam Kudumbayogam Organizer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.