ADVERTISEMENT

സാൻ അന്റോണിയോ ∙ സെന്റ് ആന്റണി ക്നനായ കത്തോലിക്കാ  ദേവാലയത്തിന്റെ പ്രധാന തിരുനാൾ ജൂൺ മാസം 14,15,16 തീയതികളിൽ നടത്തപ്പെടുന്നു. ജൂൺ 6 മുതൽ 9 ദിവസത്തെ നൊവേനയും, 12 13 തീയതികളിൽ ക്രിസ്റ്റീൻ ധ്യാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുനാൾ ഒരു ധ്യാനവും നടത്തപ്പെടുന്നു. പതിനാലാം തീയതി വെള്ളിയാഴ്ച തിരുനാളിനു കൊടിയേറും. പതിനഞ്ചാം തീയതി ശനിയാഴ്ച ഷിക്കാഗോ രൂപതാ അധ്യക്ഷൻ  മാർ ജോയ് ആലപ്പാട്ട് ബലിയർപ്പിക്കുകയും അന്നേദിവസം ഇടവക ദിനം ആഘോഷിക്കുകയും ചെയ്യും. പതിനാറാം തീയതി ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ന്യൂയോർക്ക് റോക്കലാൻഡ് സെന്റ് മേരിസ് പള്ളിവികാരി  ബിപി തറയിൽ നേതൃത്വം നൽകും.

English Summary:

San Antonio Saint Anthony's Knanaya church Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com