ADVERTISEMENT

ഓക്‌ലഹോമ ∙ ഓക്‌ലഹോമ സിറ്റി പൊലീസ് ഉദ്യോഗസ്ഥൻ ഫോക്‌സിന്റെ മൃതദേഹം ലേക് സ്റ്റാൻലി ഡ്രെപ്പർ ഡാമിൽ നിന്ന് തിരച്ചിൽ സംഘം കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെയാണ് ഫോക്‌സിന്റെ മൃതദേഹം കണ്ടെടുത്തത്. നാല് പേരുമായി സഞ്ചരിച്ച ബോട്ടിൽ നിന്ന് രണ്ട് പേർ വെള്ളത്തിൽ വീണിതിനെ തുടർന്നാണ് തിരിച്ചൽ ആരംഭിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. അപകടമുണ്ടായ സമയത്ത് ഫോക്സ് ഡ്യൂട്ടിയിലായിരുന്നു.  

English Summary:

OKLAHOMA CITY POLICE OFFICER FOUND DEAD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com