ADVERTISEMENT

ആൽബനി (ന്യൂയോർക്) ∙ കോട്ടയം മഞ്ചേരി കടമ്പനാട്ട് ചാക്കോ തോമസ് (അച്ചൻ, 76) ആൽബനിയിൽ അന്തരിച്ചു. ആൽബനി സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് അംഗമാണ്. സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവസാനിധ്യമായിരുന്ന ചാക്കോ, ആൽബനി കേരള  അസോസിയേഷൻ സ്ഥാപകാംഗം, അൽബാനി എക്യൂമിനിക്കൽ കോൺഗ്രിഗേഷൻ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മറിയാമ്മ തോമസ് ചുഴികുന്നേൽ, (മീനടം). മകൻ: ബിനോയ് തോമസ്. മരുമകൾ: ആൻ തോമസ്. കൊച്ചുമകൻ: ഈഡൻ.

പൊതുദർശനം: 2024 ജൂലൈ 21 ഞായറാഴ്ച 4:00pm - 6:00pm,കോമർ ഫ്യൂണറൽ ഹോം ,343 ന്യൂ കാർണർ റോഡ് അൽബാനി, NY സംസ്‌കാരശുശ്രുഷ : 2024 ജൂലൈ 22 തിങ്കൾ 10:00am - 11:30am. കോമർ ഫ്യൂണറൽ ഹോം  343 ന്യൂ കാർണർ റോഡ് അൽബാനി, NY ഇൻ്റർമെൻ്റ് സർവീസ്: എവർഗ്രീൻ മെമ്മോറിയൽ പാർക്ക് 2150 സെൻട്രൽ എവ്, ഷെനെക്റ്റഡി, NY. കൂടുതൽ വിവരങ്ങൾക്‌ -ചാക്കോ ഇട്ടി(ഇർവിങ്) 470 282 7028, റ്റി.സി ചാക്കോ(ഡാളസ്); 214 682 7672.

English Summary:

Chacko Thomas Died in New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com