ADVERTISEMENT

ന്യൂയോർക്ക് /തൃശൂർ ∙ ബേബി പി പൊറിഞ്ചു ന്യൂയോർക്കിൽ അന്തരിച്ചു. തൃശൂർ പേരാമംഗലം കുടുംബാംഗമാണ് അന്തരിച്ച ഇവാഞ്ചലിസ്റ്റ്  പി പി ജോബിന്റെ സഹോദരനും,യോങ്കേഴ്സ് ഇന്റർനാഷണൽ ചർച്ച ഓഫ് ഗോഡ് സജീവ അംഗവുമാണ്. ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ ഭാര്യ സഹോദരി ഭർത്താവാവാണ്.

ഭാര്യ അച്ചാമ്മ ബേബി, (ലില്ലിക്കുട്ടി),

മക്കൾ: ലിബ്സി, ലിബി ബേബി (ലൂക്ക് മാലക്കായ്), വർഗീസ് ബേബി (റോയ്)

മരുമക്കൾ :  ബെജോർൺ, ഷെനെല്ലെ.

കൊച്ചുമക്കൾ, ലൈല, അലന.

പൊതുദർശനം : ഞായർ ജൂലൈ 21 , 2024 സമയം വൈകീട്ട് 5 -9

സ്ഥലം :ഫ്ലിൻ മെമ്മോറിയൽ ഹോം - സെൻട്രൽ പാർക്ക് അവന്യൂ.

652 സെൻട്രൽ പാർക്ക് അവന്യൂ

യോങ്കേഴ്സ്, NY

സംസ്കാര ശുശ്രൂഷ: തിങ്കൾ, ജൂലൈ 22, 2024 :8:30 am

സ്ഥലം ഫ്ലിൻ മെമ്മോറിയൽ ഹോം - സെൻട്രൽ പാർക്ക് അവന്യൂ.

1652 സെൻട്രൽ പാർക്ക് അവന്യൂ

യോങ്കേഴ്സ്, NY

സംസ്കാരം രാവിലെ 11 നു  :മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ

50 ജാക്‌സൺ അവന്യൂ (ജാക്‌സൺ ഏവ്, സോ മിൽ റിവർ റോഡ്)

ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്സൺ, NY

 വാർത്ത ∙ പി പി ചെറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com