ADVERTISEMENT

കലിഫോർണിയ/ ആലുവ ∙ കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ. വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ് (65) കലിഫോർണിയയിൽ അന്തരിച്ചു. പരേത, കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്. 

മക്കൾ: സൂസൻ (സണ്ണിവെയ്ൽ, ഡാലസ്), മേഘ (കലിഫോർണിയ), ഐശ്വര്യാ (ലണ്ടൻ). മരുമക്കൾ: ഗ്ളെൻ, ഡെന്നിസ്, ജെയ്ക്ക്. കൊച്ചുമക്കൾ: നാഥൻ, നിക്കോൾ, എലീനോർ, നതാനിയ, എലിസ, ജിരെഹ്. സഹോദരങ്ങൾ: ബിന്നി നൈനാൻ, ജഗൻ തോമസ്.

സംസ്കാരം വ്യാഴാഴ്ച  (25.07.24) ആലുവയിൽ നടത്തപെടും. ഭൗതിക ശരീരം ഭവനത്തിൽ രാവിലെ 10ന് കൊണ്ടുവരികയും, സംസ്കാര ശുശ്രൂഷ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ചു തുടർന്ന് 3 മണിക്ക് കീഴിമാട് ഇവാഞ്ചലിക്കൽ പ്രയർ ഫെല്ലോഷിപ്  സെമിത്തേരിയിൽ. 
live stream: VEDEOTECH,ALUVA
കൂടുതൽ വിവരങ്ങൾക്ക്:
സൂസൻ 011 944 720 9359
ബിജു മാത്യു- 469 826 7598
(വാർത്ത ∙ പി.പി. ചെറിയാൻ)

English Summary:

Shyni Varghese Died in California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com