ADVERTISEMENT

ഡാലസ് ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെപ്റ്റംബർ 8 ന് ഡാലസിൽ സന്ദർശനം നടത്തും. രാഹുൽ ഗാന്ധിയുടെ സന്ദർശം പ്രമാണിച്ച് ഇന്നലെ വൈകിട്ട് 6.30ന് അല്ലൻ  ഓഡിറ്റോറിയത്തിൽ കോൺഗ്രസ് പ്രവർത്തകർ യോഗം ചേർന്നു. യുഎസ്എ കോൺഗ്രസ് നേതാവ് മൊഹിന്ദർ സിങ് പരിപാടിയുടെ വിശദാശംസങ്ങൾ യോഗത്തിൽ വിശദീകരിച്ചു. 

rahul-gandhi-will-visit-dallas-on-september-8-2
rahul-gandhi-will-visit-dallas-on-september-8-1

ഡാലസ് ചാപ്റ്റർ പ്രസിഡന്‍റ് പ്രദീപ് നാഗനൂലിൽ, നാഷനൽ ആൻഡ് സതേൺ റീജൻ കമ്മിറ്റി നേതാക്കളായ ബോബൻ കൊടുവത്ത്, സജി ജോർജ്, റോയ് കൊടുവത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ സ്വീകരണ സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി തോമസ് രാജൻ അഭ്യർത്ഥിച്ചു.

English Summary:

Rahul Gandhi will visit Dallas on September 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com