ADVERTISEMENT

ഷിക്കാഗോ ∙ പാസ്റ്റർ ആൻഡ്രൂസ് കെ. ജോർജ് നേതൃത്വം നൽകുന്ന റിവൈവൽ ഷിക്കാഗോയുടെ മീറ്റിങ്ങുകൾ  ഓഗസ്റ്റ് 23 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് മൗണ്ട് പ്രോസ്പെക്ടിലുള്ള സയോൺ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിക്കും. ശനിയാഴ്ച പകൽ 10 മണിക്കും ഉച്ചകഴിഞ്ഞ് 2 മണിക്കും വൈകിട്ട് ആറുമണിക്കും പ്രത്യേക സമ്മേളനങ്ങൾ ഉണ്ടായിരിക്കും. 

ഡോ. ടൈറ്റസ് ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സണ്ണി മാത്യു സാമുവൽ ചാക്കോ, ജോസ് വർഗീസ് സാംസൺ സാബു, സിസ്റ്റർ ബിനു പ്രവീൺ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ജോയൽ ഷാജി സെക്രട്ടറിയായും  സ്റ്റെഫിൻ ജോർജ് ട്രഷറർ  ആയും പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 224 623 2980.
(വാർത്ത: കുര്യൻ ഫിലിപ്പ്)

English Summary:

Chicago Revival Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com