ADVERTISEMENT

ടൊറന്റോ ∙ കനേഡിയൻ മലയാളി അസോസിയേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസിന്റെ ആഭിമുഖ്യത്തിൽ  ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 'ഓണം സമൃദ്ധി' എന്ന പേരിൽ ബേൺഹാംതോർപ്പ് കമ്മ്യൂണിറ്റി സെന്ററിൽ സെപ്റ്റംബര്‍ 28ന്  രാവിലെ 10 മണി മുതലാണ് ഓണാഘോഷ പരിപാടികൾ.

ഇന്നലെ നടന്ന 'ഓണം സമൃദ്ധി' യുടെ 'ഇവന്റ് ലോഞ്ചിൽ' മെഗാ സ്പോൺസർ മനോജ് കരാത, സിഎംഎപിഇ പ്രസിഡന്റ് വിജയ നാഥൻ,  ജോർജ് തോമസ്, മനു രാമചന്ദ്രൻ, ഹരികൃഷ്ണ, സുനിൽ, ജോർജി, റോബിൻ ചെറിയാൻ, രോഹിത് മോഹൻദാസ് എന്നിവർ പങ്കെടുത്തു. 

English Summary:

Canadian Malayali Association of Postal Employees organising Onam Celebration called Onam Samrudhi on September 28.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com