ADVERTISEMENT

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം,ഓണസദ്യ, മെഗാ തിരുവാതിര, പുലികളി,മാവേലിയെ ആനയിക്കൽ  എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഇന്ത്യൻ അമേരിക്കൻ ദേശീയ ഗാനാലാപന ശേഷമാണ് പരിപാടി ആരംഭിച്ചത്. 

kerala-association-of-dallas-onam-celebration-2
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
kerala-association-of-dallas-onam-celebration-3
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
kerala-association-of-dallas-onam-celebration-4
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
kerala-association-of-dallas-onam-celebration-5
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
kerala-association-of-dallas-onam-celebration-6
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
kerala-association-of-dallas-onam-celebration-7
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
kerala-association-of-dallas-onam-celebration-8
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
kerala-association-of-dallas-onam-celebration-9
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
kerala-association-of-dallas-onam-celebration-10
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
kerala-association-of-dallas-onam-celebration-11
കേരള അസോസിയേഷൻ ഓഫ് ഡാലസ് ഓണാഘോഷം
kerala-association-of-dallas-onam-celebration-12

ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച്  ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച  ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്‍റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. സിപിഐ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം (കേരള)മുഖ്യാതിഥിയായിരിന്നു. തുടർന്ന് മുഖ്യാതിഥിയും പ്രസിഡന്‍റ് പ്രദീപ് നാഗനൂലിലും സെക്രട്ടറി മൻജിത് കൈനിക്കരയും കമ്മറ്റി അംഗങ്ങളും  ചേർന്ന് നിലവിളക്ക് കൊളുത്തിയതോടെയാണ് ഓണാഘോഷത്തിന് തുടക്കമായത്. 

ആർട് ഡയറക്ടർ സുബി ഫിലിപ്പ്, ജോബി വർഗീസ്, പ്രമീള അജയ്, ദേവേന്ദ്ര അനൂപ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു ജെയ്സി ജോർജ്, വിനോദ് ജോർജ്, ബേബി കൊടുവത്തു, ദീപക് നായർ,, ദീപു രവീന്ദ്രൻ, സാബു മാത്യു, ഫ്രാൻസിസ് തോട്ടത്തിൽ, ഹരിദാസ് തങ്കപ്പൻ, അനശ്വരൻ മാംമ്പിള്ളി, രാജൻ ഐസക് എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു. 

English Summary:

Kerala Association of Dallas' Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com